തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടം നിയമസഭയിൽ ഉന്നയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ല ശക്തമായ നടപടി ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതാണ്. സംഭവം നടന്നയുടൻ സ്ഥലം എംഎൽഎ തന്നെ ഫോണിൽ വിളിച്ചാണ് കാര്യം പറയുന്നത്. അപ്പോൾ തന്നെ മനസ്സിലായിരുന്നു പൊലീസിന്റെ…







