കുംഭമേളയ്‌ക്ക് എത്തുക 50 കോടിപേർ, 992 പ്രത്യേക ട്രെയിനുകൾ; അടിസ്ഥാനസൗകര്യങ്ങൾക്കായി 933 കോടി രൂപ
കുംഭമേളയ്‌ക്കായി സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ . അടുത്ത വർഷം ജനുവരിയിൽ പ്രയാഗ്‌രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തിൽ രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.2025 ജനുവരി 12 മുതൽ ആരംഭിക്കുന്ന കുംഭമേളയിൽ 50 കോടി ഭക്തർ…