ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡൽഹി: വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉറപ്പുമായി ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാല. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 20 കഴിഞ്ഞ് 15 ദിവസത്തിന് ശേഷം നടത്താം. യൂണിയന്‍ ഭരണഘടന രൂപീകരിക്കുന്ന തീയതിയാണ് ഡിസംബര്‍ 20.

വിദ്യാര്‍ഥികള്‍ക്കെതിരെ തുടര്‍നടപടിയെടുക്കില്ല. നിലവില്‍ സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് കമ്മിറ്റി രൂപീകരിക്കുമെന്നും ജാമിയ രജിസ്ട്രാര്‍ അറിയിച്ചു. ഇതോടെ, വിദ്യാര്‍ഥികളുടെ ആവശ്യത്തിന് ഭാഗിക അംഗീകാരമായി. ഒരുവിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍, ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം തുടരും. അഞ്ച് വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ അനിശ്ചിതകാല നിരഹാരസമരവും തുടരും. ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണം, പ്രോക്ടറുടെ രാജി, സെക്യൂരിറ്റി അഡ്വൈസറുടെ രാജി ഇതടക്കം ആവശ്യങ്ങളാണ് പ്രതിഷേധം തുടരുന്ന വിദ്യാര്‍ഥികള്‍ക്കുള്ളത്.

Related Posts

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ
  • October 26, 2026

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി ജെ പി. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധമാർച്ച് ആരംഭിച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര…

Continue reading
മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്
  • October 26, 2026

ഡൽഹി: മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധ മാർച്ച്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പ്രതിഷേധം നടത്തും. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര മാർച്ച് നയിക്കും. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി…

Continue reading

You Missed

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ