ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍
ബിഹാര്‍ രാഷ്ട്രീയക്കാരനായ അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണ പന്തലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. വിവാഹ സല്‍ക്കാരം പോലെയുള്ള പൊതുയിടങ്ങളിലെ പെരുമാറ്റത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്. നവംബര്‍ 25 ലെ…
















