‘ട്രംപിനെ എതിർക്കുമ്പോൾ ട്രംപിന്റെ നാട്ടിൽ ചികിത്സക്ക് പോയിരിക്കുകയാണ് പിണറായി, യാത്രയിൽ ദുരൂഹതയുണ്ട്’: കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ദുരൂഹതയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ അദ്ദേഹം വിദേശ യാത്ര നടത്തുന്നതിൽ ദുരൂഹതയുണ്ട്. ജനപ്രതിനിധികൾ സ്വന്തം ആരോഗ്യം മാത്രം നോക്കിയാൽ പോര. പൊതുജനആരോഗ്യം കൂടി ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.PauseMute…