ഇവി വിപണി മുഖ്യം; കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് കാറുകളെത്തിക്കാൻ ലീപ്‌മോട്ടോർ ഇന്ത്യയിലേക്ക്
ഇന്ത്യൻ കാർ വിപണി ഉണർവിലാണ് ഇപ്പോൾ. ഇവി വിപണി പിടിമുറുക്കാൻ നിരവധി കമ്പനികളാണ് മത്സരരംഗത്തുള്ളത്. അന്താരാഷ്‌ട തലത്തിൽ ഹിറ്റടിച്ച മറ്റൊരു ഇലക്ട്രിക് വാഹന നിർമാതാക്കൾ കൂടി ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനൊരുങ്ങുന്നത്. ജീപ്പിന്റേയും സിട്രണിന്റെയും എല്ലാം മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സബ്-ബ്രാൻഡായ ലീപ്മോട്ടോറാണ് ഇന്ത്യൻ വിപണിയിൽ…