ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും
സീന് ഡേവിഡ് ലോങ്സ്റ്റാഫ്. ഇംഗ്ലീഷ് പ്രീമിയര് ലീഗ് ടീമായ ന്യൂകാസിലിന്റെ മിഡ്ഫീല്ഡറിനെ ഭൂരിപക്ഷം ക്രിക്കറ്റ് ആരാധകരും അറിയാനിടയില്ല. എന്നാല് കഴിഞ്ഞ ദിവസം ക്രിക്കറ്റ് പ്രേമികള് സീന് ലോങ്സ്റ്റാഫ് ആരാണെന്ന് ശരിക്കുമറിഞ്ഞു. മികച്ച ഫാസ്റ്റ് ബോളിങിലൂടെ സാമൂഹിക മാധ്യമങ്ങളില് വൈറലായിരിക്കുകയാണ് താരം. ജൂലൈ…