പാലേരി മാണിക്യത്തിന് പിന്നാലെ ‘ഒരു വടക്കൻ വീരഗാഥയും ’ റീറിലീസിന്; മലയാള സിനിമയ്ക്ക് നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രമെന്ന് മമ്മൂട്ടി
ഒരു വടക്കൻ വീരഗാഥ’ വീണ്ടും റീറിലീസ് ചെയ്യുന്നു. മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. 4 കെ ദൃശ്യമിഴിവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.…