ഇന്ത്യന് വിദ്യാര്ഥി ന്യൂയോര്ക്ക് വിമാനത്താവളത്തില് വച്ച് അപമാനിക്കപ്പെട്ട സംഭവം
ന്യൂയോര്ക്ക് വിമാനത്താവളത്തില് ഇന്ത്യന് വിദ്യാര്ഥിയെ കൈ വിലങ്ങിട്ട് തറയില് കിടത്തിയതില് വന് പ്രതിഷേധം. കാഴ്ച വേദനാജനകവും അപമാനകരവുമെന്ന് കോണ്ഗ്രസ് പ്രതികരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷയും അന്തസും ഉറപ്പാക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അടിയന്തര ഇടപെടല് നടത്തണമെന്ന്…