അടി കൊണ്ട് പുളയുന്ന മുതിര്‍ന്ന കുട്ടികള്‍; റീയൂണിയന്‍ വീഡിയോ വൈറൽ
മുതിര്‍ന്നെങ്കിലും സ്കൂള്‍ കാലഘട്ടത്തില്‍ സാറിന്‍റെ കൈയില്‍ നിന്നും കിട്ടിയ ആ പഴയ ചൂരല്‍ ഓർമ്മകളാണ് തങ്ങളെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് അവര്‍ കരുതുന്നു. സ്കൂള്‍ കാലഘട്ടങ്ങളിലെ ചില അനുഭവങ്ങള്‍ അക്കാലത്ത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും കാലങ്ങള്‍ക്ക് ശേഷം അത് ഓർമ്മകളായി തീരൂമ്പോള്‍ സുഖകരമായ…