അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!
അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു. എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവയ്ക്കുന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. രാജ്യത്തുടനീളമുള്ള വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിക്കുന്ന ഒരു ആശയവിനിമയ തകരാറിനെ തുടർന്നാണ് നീക്കമെന്ന് FAA വ്യക്തമാക്കി. നെറ്റ്‌വർക്ക്…















