ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും
എറണാകുളം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും എന്നിവ നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും. മാര്‍ത്താണ്ഡവര്‍മ്മ പഴയപാലം പൂര്‍ണമായും അടച്ച ശേഷം ആയിരിക്കും അറ്റകുറ്റപ്പണി നടത്തുക. ദേശം പാലത്തിന്റെ ഒരു പാലത്തില്‍ ഒരു നിരയായി…







