ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്
എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടക്കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എഡിജിപി പി വിജയന് ട്വന്റിഫോറിനോട്. വീഴ്ച വരുത്തിയ എല്ലാവര്ക്കും എതിരെ നടപടി ഉണ്ടാകും. ജഡ്ജി ആയാലും നിയമം നടപ്പിലാക്കേണ്ടവര്‍ ആയാലും നടപടി ഉണ്ടാകുമെന്നും എഡിജിപി പറഞ്ഞു. വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വളരെ…







