കാർത്തിയുടെ മറുപടി സൂപ്പർസ്റ്റാറിന് പിടിച്ചില്ല, പരസ്യ ശകാരം; കാർത്തി എന്തിന് മാപ്പ് പറഞ്ഞുവെന്ന് സോഷ്യൽ മീഡിയ
പക്ഷേ ലഡ്ഡു വൈകാരിക വിഷയം എന്ന കാർത്തിയുടെ പരാമർശം ആന്ധ്ര ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായി പവൻ കല്യാണിന് പിടിച്ചില്ല. ലഡ്ഡുവിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയിട്ടും, പുലിവാല് പിടിച്ച് തമിഴ് നടൻ കാർത്തി. പവൻ കല്യാൺ താക്കീത് ചെയ്‌തതോടെ…