സെക്സ് റാക്കറ്റ് കണ്ണികളെന്ന് സംശയിക്കപ്പെടുന്നവർ പിടിയിൽ
പന്ത്രണ്ടാം വയസിൽ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ പെൺകുട്ടിയെയാണ് കൊച്ചിയിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ച വെച്ചത് എന്നാണ് സൂചനകൾ. കൊച്ചി: സെക്സ് റാക്കറ്റിന്റെ കണ്ണികൾ എന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്.…

















