ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: കള്ളന്‍ വിജയന്‍ ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച് എഴുത്തുകാരന്‍
  • July 21, 2026

ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചര്‍ വിവാദത്തെ തുടര്‍ന്ന് പ്രസിദ്ധീകരിക്കാതെ പോയ കള്ളന്‍ വിജയന്‍ ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച് ടിസി രാജേഷ് സിന്ധു. കള്ളന്‍ വിജയന്‍,ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പൂര്‍ണരൂപമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. മുത്തിപ്പാറ എന്ന അത്ഭുത…

Continue reading
ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ച ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ ചോദിച്ചിട്ടും കൊടുക്കുന്നില്ല
  • July 21, 2026

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ അസാധാരണ നടപടി. വാരാന്തപതിപ്പിന്റെ ചുമതല വഹിച്ചിരുന്ന ന്യൂസ് എഡിറ്ററുടെ മുറി പൂട്ടി. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതിനാണ് മുറി പൂട്ടിയത് എന്നാണ് വിശദീകരണം. ന്യൂസ് എഡിറ്റര്‍ താക്കോല്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും വിവരമുണ്ട്. (room of the News Editor…

Continue reading
ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവം; മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്
  • July 21, 2026

ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തില്‍ മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ്. താന്‍ ചവിട്ടിയപ്പോള്‍ അല്ല മോഷ്ടാവ് താഴേക്ക് വീണതെന്നും സ്വയം ചാടിയതാണെന്നും സുരേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഏതാനും സെക്കന്റുകള്‍ക്ക്…

Continue reading
‘അച്ഛന്‍ ഇല്ല എന്നുള്ളത് ഇന്നും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; കൂടെയുണ്ടെന്ന് കരുതാനാണ് ഇഷ്ടം’; വി എ അരുണ്‍കുമാര്‍
  • July 21, 2026

വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ഇന്നും കാലിക പ്രസക്തിയുള്ളതാണെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. അഴിമതിക്കെതിരെയുള്ള നിലപാടുകളാണെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നിലപാടുകളാണെങ്കിലും എല്ലാം വേണ്ടി അവസാനം വരെ പോരടിച്ചയാളാണ്. എന്നും നിലനില്‍ക്കുന്നതാണ്. പുതിയ തലമുറയ്ക്ക് പഠനവിഷയമാക്കേണ്ടതാണ് –…

Continue reading
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
  • July 21, 2026

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍ എത്താതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു. അമ്മയിലെ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ശ്വേത…

Continue reading
ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്, മാറ്റണം എന്ന് ആവശ്യപ്പെട്ടെന്ന് അലോഷ്യസ് സേവ്യര്‍; എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി
  • July 20, 2026

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റെ എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി. ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. സെക്രട്ടേറിയറ്റിലെ കൂടിക്കാഴ്ചയില്‍ അലോഷ്യസ് സേവ്യറിനെ നിലപാടറിയിച്ചു. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു. ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്.…

Continue reading
ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം
  • July 20, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം വിചാരണക്കോടതിയlല്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് എസ്‌ഐടിക്ക് കോടതിയുടെ നിര്‍ദേശം. സ്വമേധയായെടുത്ത ഹര്‍ജി സെപ്റ്റംബര്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കും. കട്ടിളപ്പാളി – ദ്വാരപാലക ശില്‍പക്കേസുകളില്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട്…

Continue reading
നിതിൻ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല; മൊഴി നൽകി പ്രതി ഡോ. റാം
  • July 20, 2026

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി RL നിതിൻരാജിന്റെ മരണത്തിൽ, പിടിയിലായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം കെ റാമിന്റെ മൊഴി. കർക്കശക്കാരനായ അധ്യാപകനായിരുന്നു…

Continue reading
‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി
  • July 20, 2026

DYFIയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ.…

Continue reading
കുട്ടി ഉണ്ടായത് കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 5 കോടി തട്ടിയ കേസ്; വിശദമായ അന്വേഷണത്തിനു പൊലീസ്
  • July 20, 2026

തിരുവനന്തപുരത്തെ കോടികളുടെ ഹണി ട്രാപ്പ് കേസില്‍ വിശദമായ അന്വേഷണത്തിനു പൊലീസ്. കുട്ടി ഉണ്ടായത് കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹൈദരാബാദ് സ്വദേശിയായ വ്യവസായിയില്‍ നിന്നും അഞ്ചു കോടിയോളം തട്ടിയെടുത്ത കേസിലാണ് റോഷ്നി രാജനെ കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള പൊലീസ് നീക്കം. വ്യവസായി വിജയകുമാര്‍…

Continue reading

You Missed

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്
ആ ഒരു കോടി ആര് നേടി? സുവർണ കേരളം SK 75 ലോട്ടറിയുടെ സമ്പൂർണഫലം
ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി
നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു