ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,560 രൂപയയും ഗ്രാമിന് ഇന്ന് 13,195 രൂപയായും തുടരുകയാണ്. (gold rate unchanged in kerala october 29)

തുടര്‍ച്ചയായുള്ള വിലയിടിവിന് ശേഷം സ്വര്‍ണം പയ്യെ തിരിച്ചുകയറുന്നതായിരുന്നു രണ്ട് ദിവസമായുള്ള ട്രെന്‍ഡ്. രണ്ട് ദിവസങ്ങള്‍ കൊണ്ട് പവന് അഞ്ഞൂറോളം രൂപ കൂടിയിരുന്നു. ഇന്നലെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. അന്താരാഷ്ട്ര രംഗത്തെ ഇത് ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Posts

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍
  • October 28, 2026

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍-ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ വന്‍ വിജയത്തോടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. നിക്ഷേപകരില്‍ നിന്നും റെക്കോര്‍ഡ് പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചത്. ശക്തമായ ലിസ്റ്റിംഗിനെ തുടര്‍ന്ന് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ആകെ വിപണിമൂല്യം 12.5 ലക്ഷം കോടി രൂപ കടന്നു.…

Continue reading
ഒരു കോടി നേടാം: സുവർണ കേരളം ലോട്ടറി SK 74 നറുക്കെടുപ്പ് ഇന്ന്
  • October 23, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 74 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും…

Continue reading

You Missed

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി

ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി

നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും