കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
  • October 20, 2026

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ അനുരൂപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണ്. എന്നാൽ ലഭിക്കുന്ന…

Continue reading
സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്
  • October 20, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. (Major irregularities taking place in…

Continue reading
ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി
  • October 20, 2026

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. പാലം നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്വം 2014 -2021 ലെ ജി സുധാകരൻ ഉണ്ടായിരുന്ന സർക്കാരിനും 2021-2026 രണ്ടാം പിണറായി സർക്കാരിനുമാണെന്ന് പറയാനുള്ള ധൈര്യം വേദിയിലുണ്ടായിരുന്ന ഒരു എംഎൽഎയും പറയാൻ തയ്യാറായില്ല…

Continue reading
വീണ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ മൊഴി; ‘ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയത് വീണ പറഞ്ഞിട്ട്’; താന്‍ ആക്രമണം കണ്ടില്ലെന്ന് പുതിയ മൊഴി
  • October 20, 2026

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ പുതിയ മൊഴി. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയത് വീണ ജോര്‍ജ് പറഞ്ഞിട്ടെന്നാണ് ഗണ്‍മാന്‍ അഭിലാഷിന്റെ പുതിയ മൊഴി.…

Continue reading
സർക്കാർ മെഡി. കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവ്; ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ച് DME
  • October 20, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയായി ഡോക്ടേഴ്സിന്റെ വൻ കുറവ്. എണ്ണൂറ് ഡോക്ടേഴ്സിനെ കേരളത്തിലെ 14 ജില്ലകളിലേക്കുമായി ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കത്തയച്ചു. നഴ്സസ് ഉൾപ്പെടെ ആയിരത്തി ഇരുന്നൂറിലധികം ആരോഗ്യ പ്രവർത്തകരെ…

Continue reading
വഖഫ് ബോര്‍ഡ് പ്രതിസന്ധി: സമസ്ത എപി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കി പ്രശ്‌നപരിഹാരം; തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വം ഒഴിയും
  • October 20, 2026

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടനാ വിവാദം അവസാനിക്കുന്നു. സമസ്ത എപി വിഭാഗത്തില്‍ വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കിയാണ് പ്രശ്‌ന പരിഹാരം. നിലവിലെ അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ബോര്‍ഡ് അംഗത്വം ഒഴിയും. ആ ഒഴിവില്‍ എപി വിഭാഗത്തില്‍ പ്രാതിനിധ്യം…

Continue reading
മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം; എല്ലാം ജനങ്ങൾക്കറിയാം,വേദിയിൽ ഉണ്ടായിരുന്നതിൽ പാലവുമായി ബന്ധം ആരിഫിന് മാത്രം
  • October 19, 2026

ആലപ്പുഴ: മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനത്തിൻ്റ പേരിൽ വിവാദം പുകയുന്നു. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ ജി.സുധാകരന് അതൃപ്തി തുറന്നു പറഞ്ഞു. സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രം വിളിച്ച് ഉദ്ഘാടനം നടത്തി എന്നും വിമർശം. ഇന്നലെ ഉദ്ഘാടന വേദിയിൽ ഉണ്ടായ പൊട്ടിത്തെറികൾക്ക് പിന്നാലെ പാലം…

Continue reading
‘മുഖ്യമന്ത്രിക്കെതിരെ ഒരാള്‍ നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കില്‍, പിന്നിൽ ആരോ ഉണ്ട്’; അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
  • October 19, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിലപാടിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര്…

Continue reading
സർക്കാറിന്റെ വയോമധുരം പദ്ധതി; ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പ് കിട്ടാനില്ല, സാമൂഹ്യനീതി വകുപ്പിനെതിരെ പരാതി
  • October 19, 2026

തിരുവനന്തപുരം: വയോജനങ്ങൾക്ക് സൗജന്യമായി സർക്കാർ നൽകുന്ന ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ്‌ സ്ട്രിപ്പുകൾ കിട്ടാനില്ലെന്ന് പരാതി. സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ഗ്ലൂക്കോമീറ്ററുകളെ കുറിച്ചാണ് പരാതി ഉയരുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെടുമ്പോൾ ഡയറക്ടർക്ക് മെയിൽ അയക്കാനാണ് നിർദേശം ലഭിക്കുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. സാമ്പത്തികമായി…

Continue reading
യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും
  • October 19, 2026

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും. ഇതിനായി എക്സൈസ് വകുപ്പിന്റെ കരട് പൂർത്തിയായി. യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുൻപായി വീര്യം കൂടിയ വൈൻ വിൽക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സർക്കാരിനെ പൊല്ലാപ്പിലാക്കിയിരുന്നു. പുതിയ…

Continue reading

You Missed

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ
‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി
RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്
ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി
സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ
ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല