തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത
  • June 1, 2026

ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മുതല്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു…

Continue reading
തുളസീധരനെ തനിച്ചാക്കി രത്‌നമ്മ പോയി; അച്ചാമാസ് ചാനലിലെ റീല്‍സിലൂടെ താരമായ അമ്മ അന്തരിച്ചു
  • June 1, 2026

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിലെ രത്‌നമ്മ(69) അന്തരിച്ചു. കൊല്ലം പുനലൂര്‍ കലയനാട് സ്വദേശിനിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പ്രായത്തെ വെല്ലുന്ന റീല്‍സുകളിലൂടെയാണ് തുളസീധരനും രത്‌നമ്മയും ശ്രദ്ധനേടിയത്. മേക്കോവര്‍ വിഡിയോകളിലൂടേയും റൊമാന്റിക് വിഡിയോകളിലൂടേയും തുളസീധരനും രത്‌നമ്മയും ഇന്ത്യയിലാകെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക്…

Continue reading
‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി
  • June 1, 2026

പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മ ക്ഷീര കർഷകയായിരുന്നു. ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്. ഞാൻ നിയമസഭയിൽ അറിയപ്പെട്ടിരുന്നത് ക്ഷീര കർഷകരുടെ വക്താവായി. തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു. പുല്ല് പശുവിനുള്ളതെന്നാണ് ധാരണ. പാലിൻ്റെ…

Continue reading
വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; മലയാളിയായ വരനും പൈലറ്റും മരിച്ചു; സംഭവം അമേരിക്കയില്‍
  • June 1, 2026

അമേരിക്കയില്‍ വിവാഹ ദിനത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളിയായ വരനും പൈലറ്റും മരിച്ചു. അപകടത്തില്‍ പരുക്കേറ്റ വധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്കയിലെ ജോര്‍ജിയയിലാണ് അപകടം നടന്നത്. അറ്റ്‌ലാന്റയില്‍ താമസിച്ച് വരുന്ന ഫിജി, ഫേബ ദമ്പതികളുടെ മകനായ ഡേവ് ഫിജിയും പൈലറ്റുമാണ് മരിച്ചത്.…

Continue reading
അന്‍സിബ നല്‍കിയ പരാതി: ലക്ഷ്മിപ്രിയ മൊഴി നല്‍കി
  • June 1, 2026

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹില്‍പാലസ് എസ്‌ഐ രേഷ്മ എന്നിവര്‍ക്ക് എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയ മൊഴി നല്‍കി. നടി ലക്ഷ്മിപ്രിയ, എസ്‌ഐ രേഷ്മ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.…

Continue reading
പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി
  • June 1, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി. കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം. മെയ്…

Continue reading
പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിക്കും, തൊഴിലാളികള്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം; യുഎഇയില്‍ ഇന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍
  • June 1, 2026

ഇന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് യുഎഇ. ദുബായില്‍ പാര്‍ക്കിങ്, ടോള്‍ ഫീസുകള്‍ വര്‍ധിക്കും. സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം ലഭിക്കും. ബലി പെരുന്നാള്‍ അവധി കഴിഞ്ഞ് സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒക്കെ ഇന്ന്…

Continue reading
‘കോളജിലെത്തിയ വിദ്യാർത്ഥികൾക്ക് കാവി ഷോളുകൾ വിതരണം ചെയ്‌ത്‌ ശ്രീറാം സേനേ’; ഹിജാബ് നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം
  • June 1, 2026

വിദ്യാർത്ഥികൾക്ക് കാവി ഷോളുകൾ വിതരണം ചെയ്തു ശ്രീറാം സേനേ. കർണാടകയിലെ ഹുബ്ബള്ളിയിൽ ആണ് ശ്രീറാം സേനേയുടെ നടപടി. കോളേജിലേക്ക് പോയ കുട്ടികൾക്കാണ് കാവി ഷോളുകൾ നൽകിയത്. അടുത്തിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ചിരുന്നു സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ…

Continue reading
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി
  • June 1, 2026

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. എസ്എഫ്‌ഐ മുന്‍സംസ്ഥാന സെക്രട്ടറിയും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ…

Continue reading
‘ആർത്തവ അവധി; ശ്രീലേഖ ഏത് യുഗത്തിലാണ് ജീവിക്കുന്നത്, ഇരുണ്ട കാലത്തേക്ക് കുഞ്ഞുങ്ങളെ തള്ളിവിടില്ല’; ബിന്ദു കൃഷ്ണ
  • June 1, 2026

സർക്കാർ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകി മുന്നോട്ടുപോകുമെന്ന് വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ . ആർത്തവാവധി സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ക്ഷേമം മുൻനിർത്തി മാത്രമായിരിക്കും മുന്നോട്ടുള്ള നടപടി. ആർ ശ്രീലേഖ ഏത്…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും