അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ പിടിച്ചെടുത്ത വസ്തുക്കളുടെ റിപ്പോർട്ട് ഇന്ന് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ നൽകും. ഡോളർ വിദേശയാത്രയ്ക്ക് വേണ്ടി എടുത്ത് വെച്ചതെന്നാണ് പ്രജനി രാജന്റെ മൊഴി. 14 ലക്ഷം…













