നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8:11 ഓടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി വസന്തകുമാറാണ് മരിച്ചത്. ‘ഫിഷ് ടെയിൽ എയർ’, ‘ഡൈനാസ്റ്റി എയർ’ എന്നിവയുടേതാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററുകളെന്ന് സോളുഖുംബു പൊലീസ് മേധാവി മൗസം തമാങ് അറിയിച്ചു.ഫെറിഷെ ഹെലിപാഡിൽ ലാൻഡിങ്ങിനിടെയായിരുന്നു അപകടം.

അതേ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഒരാൾക്ക് കൂടി അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇയാളെ വിമാനമാർഗ്ഗം കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. രണ്ട് ഹെലികോപ്റ്ററുകളിലുമായി ആകെ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.

Related Posts

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
  • November 3, 2026

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് മുൻപ് പിഎസി പരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന ഇടതുസർക്കാർ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട 2021 ലെ സിഎജി റിപ്പോർട്ടിനെതിരെ സർക്കാർ പ്രമേയം അവതരിപ്പിച്ചതിനെ വിമർശിച്ചാണ് നിയമസഭയിൽ നടക്കുന്ന പബ്ലിക് അക്കൗണ്ട്സ്…

Continue reading
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ
  • November 3, 2026

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല അപീൽ നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സർവകലാശാലയ്ക്ക് മറുപടി നൽകാൻ അവസരമുണ്ടായില്ല.…

Continue reading

You Missed

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

രണ്ട് ലോട്ടറി, ഒരേ നമ്പർ; കൊല്ലം ട്രഷറിയിൽ നിന്ന് എടുത്ത ലോട്ടറിയിൽ ക്രമക്കേട്

രണ്ട് ലോട്ടറി, ഒരേ നമ്പർ; കൊല്ലം ട്രഷറിയിൽ നിന്ന് എടുത്ത ലോട്ടറിയിൽ ക്രമക്കേട്

കൊലപാതക സമയത്ത് ഉമറും ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്