രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് 8 തൊഴിലാളികൾ മരിച്ചു


രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് 8 തൊഴിലാളികൾ മരിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള ഉദയ്പൂർവാതി മേഖലയിലെ ഛപോലി ഗ്രാമത്തിലാണ് അപകടമുണ്ടായത്. റോഡ് നിർമ്മാണത്തിനിടെ, ചരലും മണലും കൂട്ടിക്കലർത്താൻ ഉപയോഗിക്കുന്ന യന്ത്രം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

സുരക്ഷാ വീഴ്ചയുണ്ടായി എന്നാരോപിച്ച് ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി തൂണുകളും ലൈനുകളും മരങ്ങളിൽ തട്ടുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ആവശ്യപ്പെട്ട് ഗ്രിഡ് സബ്‌സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അവിടെ ജീവനക്കാരാരും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ഈ അപകടസാധ്യത പരിഹരിക്കുന്നതിൽ ഭരണകൂടവും വൈദ്യുതി വകുപ്പും പരാജയപ്പെട്ടുവെന്നാണ് ആരോപണം.

Related Posts

എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം
  • November 2, 2026

ചെന്നൈ: റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ കോച്ചുകൾ തനിയെ നീങ്ങി. തമിഴ്നാട് ജോലാർപേട്ടയ്ക്ക് സമീപമാണ് സംഭവം. എൻജിൻ ഘടിപ്പിക്കാത്ത 7 കോച്ചുകൾ ആറ് കിലോമീറ്റർ ഓളം സഞ്ചരിച്ചു. കോച്ചുകൾ പിന്നീട് പ്രധാന ട്രാക്കിന് മുൻപായി പാളം തെറ്റി. ചെന്നൈ –…

Continue reading
രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും
  • November 2, 2026

അമരാവതി: രാത്രി പതിനൊന്ന് മണിയോടെ ആന്ധ്ര നെല്ലൂരില്‍ കരതൊടും. കാറ്റിന് നൂറ് മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിന് സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴമുന്നറിയിപ്പ്. ആന്ധ്രാപ്രദേശിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലും തിരുവള്ളൂരും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ…

Continue reading

You Missed

എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം

എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം

ഭാഗ്യതാരയിലൂടെ ആരുനേടി ഒരു കോടി? ഇന്നത്തെ ലോട്ടറിഫലം അറിയാം

ഭാഗ്യതാരയിലൂടെ ആരുനേടി ഒരു കോടി? ഇന്നത്തെ ലോട്ടറിഫലം അറിയാം

രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് 8 തൊഴിലാളികൾ മരിച്ചു

രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് 8 തൊഴിലാളികൾ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു