ആലുവയിലെ ഹാലോവിന്‍ ലഹരി പാര്‍ട്ടി: ആസൂത്രണം ചെയ്ത 24 കാരിയെ ചോദ്യം ചെയ്യാന്‍ പൊലീസ്

ആലുവ: ഹാലോവിന്‍ ലഹരി പാര്‍ട്ടി ആസൂത്രണം ചെയ്ത 24 കാരിയെ ചോദ്യം ചെയ്യാന്‍ പൊലീസ്. എറണാകുളം സ്വദേശിയായ യുവതി, അറസ്റ്റിലായ അലക്‌സിന്റെ അടുത്ത സുഹൃത്താണ്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. അലക്്‌സിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അലക്സും യുവതിയും ചേര്‍ന്നാണ് ഹാലോവിന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.

മൂക്കിന്‍ തുമ്പില്‍ നടന്ന ഹലാവീന്‍ പാര്‍ട്ടിയെക്കുറിച്ച് ആലുവ പൊലീസ് അറിഞ്ഞിരുന്നില്ല. വിവാദമായതോടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ ചോദ്യം ചെയ്യും. പ്രായപൂര്‍ത്തിയാകത വിദ്യാര്‍ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ മദ്യം എത്തിച്ച്ആരെന്ന് കണ്ടെത്തണം. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടത്തും.

പാര്‍ട്ടി നടന്ന ആലുവയിലെ റിസോര്‍ട്ടിന് നോട്ടീസ് നല്‍കും. ഏത് സാഹചര്യത്തിലാണ് പാര്‍ട്ടി നടന്നത് വ്യക്തമാക്കേണ്ടി വരും. പൊലീസിനെ പാര്‍ട്ടിയുടെ അറിയിച്ചിരുന്നില്ല. കെയര്‍ ടേക്കറുടെ മൊഴിയെടുത്തു. വിദ്യാര്‍ഥികള്‍ക്ക് മദ്യവിളമ്പിയതില്‍ എക്‌സൈസും അന്വേഷണം ആരംഭിച്ചു.

Related Posts

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ
  • November 11, 2026

കൊച്ചി: സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, 382 വാഹങ്ങൾക്കെതിരെ നടപടി. 241344 രൂപ പിഴ ഈടാക്കി. പിസിസി, സ്പീഡ് ഗവർണർ എന്നിവ കേന്ദ്രികരിച്ചാണ് പരിശോധന. പിസിസി ഇല്ലാതെ ജീവനക്കാരുള്ള ബസുകൾക്കെതിരെ നടപടിക്ക് ശിപാർശ. സ്പീഡ് ഗവർണർ ഇല്ലാത്തതിന് 28…

Continue reading
തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം
  • November 11, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം. മാൻഹോൾ വൃത്തിയാക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ജനിച്ച് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റെവിടെ നിന്നെങ്കിലും മാന്‍ഹോളിലേക്ക് മൃതദേഹം…

Continue reading

You Missed

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി