പുതുവത്സര വേളയില്‍ ബീച്ചില്‍ വമ്പന്‍ ആഘോഷങ്ങള്‍ നടക്കും
  • October 28, 2026

ഷാര്‍ജ: കല്‍ബ ബീച്ചിന്റെ നിര്‍മാണം 75 ശതമാനം പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അല്‍ ഖസീര്‍ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ബീച്ചില്‍ വെടിക്കെട്ടും സംഘടിപ്പിക്കുന്നുണ്ട്. (Construction of sharjah Kalba Beach…

Continue reading