‘രാമായണത്തെക്കുറിച്ച് മാതൃഭൂമി പത്രത്തിൽ മികച്ച ലേഖനമെഴുതിയ ജി സുധാകരനെ പിന്തുണയ്ക്കുന്നു’; ബി ഗോപാലകൃഷ്ണൻ
രാമായണത്തെ ഇകഴ്ത്തി മാധ്യമം പത്രത്തിൽ വന്ന ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ലേഖനമാണിതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. തൃശൂർ: ജി സുധാകരൻ്റെ രാമായണ തത്വചിന്തയെ സ്വാഗതം ചെയ്യുന്നതായി ബിജെപി. രാമായണത്തെക്കുറിച്ച് മാതൃഭൂമി പത്രത്തിൽ മികച്ച ലേഖനമെഴുതിയ ജി…

















