നിർത്തിയിട്ട വാഹനം ഇനി തനിയെ നീങ്ങില്ല, വഴിയുണ്ട്; പ്രതിവിധിയുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ
എത്ര തിടുക്കപ്പെട്ടായാലും ഡ്രൈവർ പാർക്കിംഗ് ബ്രേക്ക് ഇടാതെ ഇറങ്ങാൻ ശ്രമിച്ചാൽ മുന്നറിയിപ്പ് സന്ദേശങ്ങൾ വരും. നിർത്തിയിട്ട വാഹനം തനിയെ നീങ്ങി അപകടങ്ങളുണ്ടാക്കുന്നത് ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രതിവിധിയുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ. പാർക്കിംഗ് ബ്രേക്ക് ഇടാതെ ഡ്രൈവർ ഇറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന…

















