സഹോദരിക്കൊപ്പം രാജ്യം വിട്ട് ഷെയ്ഖ് ഹസീന, അഭയം നൽകില്ലെന്ന് ഇന്ത്യ, അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ബിഎസ്എഫ്
  • August 5, 2024

1971-ലെ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതാണ് പ്രക്ഷോഭത്തിന് കാരണം. പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് വിലപിടിച്ചെല്ലാം പ്രക്ഷോഭകർ കവർച്ച ചെയ്യുകയാണ്. ധാക്ക: ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി…

Continue reading
വയനാട് ദുരന്തത്തിൽ ഇതുവരെ മരണം 387; തെരച്ചിൽ ഇന്നും തുടരും; ജില്ലയിൽ സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും
  • August 5, 2024

ചാലിയാർ പുഴയിലും ഇന്നും തെരച്ചിൽ തുടരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർ‍ഡിലും 8 മണിയോടെ തിരച്ചിൽ സംഘം ഇറങ്ങും മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8…

Continue reading
തമിഴകം കാത്തിരിക്കുന്ന ആ വമ്പൻ ചിത്രത്തില്‍ സര്‍പ്രൈസായി പ്രേമലു നായിക മമിതയും
  • August 5, 2024

മുൻനിര നായികമാര്‍ കാത്തിരിക്കുന്ന അവസരമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. പ്രേമലുവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായി മാറിയതാണ് മമിത. മമിതയെ തേടി ഒരു തമിഴ് ചിത്രവും എത്തിയിരിക്കുകയാണ്. ദളപതി 69ലും മമിത നിര്‍ണായക കഥാപാത്രമാകും എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് എച്ച് വിനോദാണ്.…

Continue reading
നേർക്കുനേർ പോരാട്ടങ്ങളിൽ മുന്‍തൂക്കം ഇന്ത്യക്ക്, പക്ഷെ ജർമനിക്കെതിരെ അവസാനം കളിച്ചപ്പോൾ തോൽവി; കണക്കുകളറിയാം
  • August 5, 2024

സെമിയില്‍ ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ ഡിഫന്‍ഡര്‍ അമിത് രോഹിദാസിന്‍റെ അസാന്നിധ്യമാകും ഇന്ത്യക്ക് തിരിച്ചടിയാകുക. ബ്രിട്ടനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട അമിത് രോഹിദാസിന് സെമി ഫൈനല്‍ മത്സരം കളിക്കാനാവില്ല. പാരീസ്: ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ജര്‍മനിയെ നേരിടാനിറങ്ങുകയാണ്.കളിയുട ഭൂരിഭാഗം സമയവും…

Continue reading
ആസിഫ് അലി നായകനാകുന്ന ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു
  • August 5, 2024

നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. കൊച്ചി: ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറിൽ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ്…

Continue reading
‘ആ മൂന്ന് കാര്യങ്ങളാണ് ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്’: ഭാവിവരനെ ഇന്‍റര്‍വ്യൂ ചെയ്ത് ശ്രീവിദ്യ
  • August 5, 2024

ടെന്‍ഷനില്ലാതെ ജോലി ചെയ്യാന്‍ പറ്റണം. തിരക്കിലാണെങ്കില്‍ ഞങ്ങള്‍ മെസ്സേജ് ചെയ്യാറൊക്കെയുള്ളൂ എന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. കൊച്ചി: വിവാഹത്തിന് മുന്‍പ് ഭാവിവരനെ ഇന്റര്‍വ്യൂ ചെയ്യുകയാണ് ശ്രീവിദ്യ മുല്ലച്ചേരി. കുറച്ച് ദിവസമായി നല്ല സന്തോഷത്തിലായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു ചെറുതായൊന്ന് വീണു. കാലിന് ഫ്രാക്ചറായി. വേദനയൊക്കെയുണ്ട്.…

Continue reading
തിയറ്ററില്‍ ഞെട്ടിച്ച ഹിന്ദി ചിത്രം ഒടിടിയിലേക്ക്, ദേവദൂതനുണ്ടായിട്ടും കേരളത്തില്‍ നേടിയത് വൻ കളക്ഷൻ, വയലൻസും
  • August 5, 2024

വയലൻസ് നിറച്ച ആ ചിത്രം ഒടിടി പ്രദര്‍ശനത്തിനെത്തുന്നു. ലക്ഷ്യ നായകനായി വേഷമിട്ട് വന്ന ചിത്രമാണ് കില്‍. അത്ഭുതപ്പെടുത്തുന്ന ഒരു വിജയമാണ് ലക്ഷ്യയുടെ ചിത്ര നേടുന്നത്. രാജ്യമൊട്ടെകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ ലക്ഷ്യയുടെ ചിത്രത്തിനാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 3.2 കോടി…

Continue reading
രക്ഷാപ്രവര്‍ത്തകക്ക് അതിവേഗം ഭക്ഷണം , ഹിറ്റാച്ചിയിലേക്കും ജെസിബിയിലേക്കുമുള്‍പ്പെടെ ഡ്രോണുകളില്‍ എത്തിക്കും
  • August 5, 2024

ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി…

Continue reading
വെല്ലുവിളിയായി മണ്ണിൽ പുതഞ്ഞ് ഗ്യാസ് സിലിണ്ടറുകള്‍, തെരച്ചിൽ കരുതലോടെ
  • August 5, 2024

കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. തമിഴ്നാടിന്‍റെ സംഘവും സഹായത്തിന് എത്തിയിട്ടുണ്ട് വയനാട് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ഏഴാം നാളത്തെ തെരച്ചിലാണ് ഇന്ന് തുടങ്ങിയത്. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ്…

Continue reading
ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് ഇന്ന് അവധി രണ്ട് ന്യൂനമർദ്ദങ്ങൾ, 6 ജില്ലകളിൽ യെല്ലോ അലർട്ട്
  • August 5, 2024

ഇന്ന് ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട…

Continue reading

You Missed

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ
ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം
ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി
കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ
മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി
സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ