ഇന്ത്യൻ 2 വീണു, ലിയോയോ?, ദ ഗോട്ട് ഓപ്പണിംഗില്‍ നേടിയത്, കണക്കുകള്‍
ദ ഗോട്ട് റിലീസിന് നേടിയത്. വിജയ് നായകനായി എത്തി എന്നതിനാല്‍ ദ ഗോട്ട് വലിയ പ്രതീക്ഷകളുള്ള ഒന്നാണ്. അതിനാല്‍ രാജ്യമൊട്ടെകെ വിജയ് ചിത്രം ദ ഗോട്ടിന് വലിയ റിലീസാണ് ലഭിച്ചതും. ഇന്ത്യയില്‍ നിന്ന് ഏകദേശം 44 കോടി രൂപയോളം വിജയ് നായകനായപ്പോള്‍…

















