അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? നിർണായക തീരുമാനത്തിന് മടിച്ച് മുഖ്യമന്ത്രി
ആർ എസ് എസ് നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റാൻ സി പി എമ്മിൽ നിന്നും എൽ ഡി എഫിൽ നിന്നും സമ്മർദം…

















