സിംഗപ്പൂർ പാർലമെൻ്റിൽ മോദിക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം, പ്രസിഡന്‍റുമായി ചർച്ച;
സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ ഇന്ത്യൻ സമൂഹം വൻ വരവേൽപ്പായിരുന്നു ഒരുക്കിയത് സിംഗപ്പൂർ സിറ്റി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ വൈകുന്നേരത്തോടെ സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പാർലമെന്‍റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം നൽകും. സ്വീകരണ പരിപാടിക്ക് ശേഷം മോദി സിംഗപ്പൂർ പ്രസിഡന്‍റ്…

















