‘സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’: ​ഗവർണർ
  • June 1, 2026

സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും നശിപ്പിക്കുമെന്ന് ​ഗവർണർ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസിൽ പി.എം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Continue reading
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
  • June 1, 2026

തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു.തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്. കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ്…

Continue reading
ദേശീയതല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ
  • June 1, 2026

ദേശീയ തല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ. ഗുജറാത്തിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ് സിറ്റിയിൽ നടന്ന നാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിൽ 60 കിലോ വിഭാഗത്തിൽ (സബ്ജൂനിയർ ) ആരോൺ എഡിൻ സ്വർണ്ണ മെഡൽ നേടി. സുൽത്താൻ ബത്തേരി ടൗൺ…

Continue reading
സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി
  • June 1, 2026

സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസമാകുന്നുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന…

Continue reading
തുളസീധരനെ തനിച്ചാക്കി രത്‌നമ്മ പോയി; അച്ചാമാസ് ചാനലിലെ റീല്‍സിലൂടെ താരമായ അമ്മ അന്തരിച്ചു
  • June 1, 2026

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിലെ രത്‌നമ്മ(69) അന്തരിച്ചു. കൊല്ലം പുനലൂര്‍ കലയനാട് സ്വദേശിനിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പ്രായത്തെ വെല്ലുന്ന റീല്‍സുകളിലൂടെയാണ് തുളസീധരനും രത്‌നമ്മയും ശ്രദ്ധനേടിയത്. മേക്കോവര്‍ വിഡിയോകളിലൂടേയും റൊമാന്റിക് വിഡിയോകളിലൂടേയും തുളസീധരനും രത്‌നമ്മയും ഇന്ത്യയിലാകെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക്…

Continue reading
‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി
  • June 1, 2026

പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മ ക്ഷീര കർഷകയായിരുന്നു. ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്. ഞാൻ നിയമസഭയിൽ അറിയപ്പെട്ടിരുന്നത് ക്ഷീര കർഷകരുടെ വക്താവായി. തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു. പുല്ല് പശുവിനുള്ളതെന്നാണ് ധാരണ. പാലിൻ്റെ…

Continue reading
അന്‍സിബ നല്‍കിയ പരാതി: ലക്ഷ്മിപ്രിയ മൊഴി നല്‍കി
  • June 1, 2026

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹില്‍പാലസ് എസ്‌ഐ രേഷ്മ എന്നിവര്‍ക്ക് എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയ മൊഴി നല്‍കി. നടി ലക്ഷ്മിപ്രിയ, എസ്‌ഐ രേഷ്മ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.…

Continue reading
പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി
  • June 1, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി. കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം. മെയ്…

Continue reading
പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിക്കും, തൊഴിലാളികള്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം; യുഎഇയില്‍ ഇന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍
  • June 1, 2026

ഇന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് യുഎഇ. ദുബായില്‍ പാര്‍ക്കിങ്, ടോള്‍ ഫീസുകള്‍ വര്‍ധിക്കും. സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം ലഭിക്കും. ബലി പെരുന്നാള്‍ അവധി കഴിഞ്ഞ് സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒക്കെ ഇന്ന്…

Continue reading
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി
  • June 1, 2026

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. എസ്എഫ്‌ഐ മുന്‍സംസ്ഥാന സെക്രട്ടറിയും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ…

Continue reading