Latest Story
ഇഡിക്ക് നേരെ സിപിഐഎം ആക്രമണം, 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്ന് ജോൺ ബ്രിട്ടാസ്‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി; വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൗണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചുEDക്കെതിരായ സിപിഐഎം ആക്രമണത്തിന് പിന്നാലെ, മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻസിപിഐഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്ക്; ജനറൽ ആശുപത്രിയിലേക്ക് മാറ്റി‘തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ ഇങ്ങോട്ട് വരണ്ട’; മുഹമ്മദ് റിയാസ്‘ഇ ഡി ആക്രമണത്തിൽ പാർട്ടി പ്രവർത്തകർ ഇല്ല, എത്തിയത് പിണറായി ആരാധകർ; പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് നടക്കില്ല, പ്രതികൾ ഇവിടെയില്ല’: വി ജോയ്ഇ ഡി സംഘത്തിന് നേരായ അക്രമം: വിശദാംശം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുംസംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം; ED റെയ്‌ഡിനെതിരെ നാളെ LDF സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുംമാസപ്പടി കേസ്: ‘പിണറായി വിജയനും മകളും കുടുങ്ങും; അറസ്റ്റിലാകും, ജയിലിൽ പോകും’: ഷോൺ ജോർജ്
വനിതാ സംവരണം: BJP പ്രചാരണത്തിനെതിരായ കോൺഗ്രസ് പരിപാടികൾക്ക് ഇന്ന് തുടക്കം
  • April 21, 2026

വനിതാ സംവരണ ഭേദഗതി ബില്ലിനെ ചൊല്ലി ഭരണ പ്രതിപക്ഷ പോര് തുടരുന്നു. വനിതാസംവരണം ഉയർത്തിയുള്ള സർക്കാരിന്റെയും ബിജെപിയുടെയും പ്രചാരണത്തിനെതിരായ കോൺഗ്രസ് പരിപാടികൾക്ക് ഇന്ന് തുടക്കം. 29 പ്രധാന നഗരങ്ങളിൽ വനിതാ നേതാക്കളും, വക്താക്കളും വാർത്ത സമ്മേളനം നടത്തും. നേരത്തെ പാസാക്കിയ ബിൽ…

Continue reading
തിരഞ്ഞെടുപ്പ് ആവേശത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
  • April 21, 2026

തമിഴ്നാ‌ട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോർ ടു ഡോർ കാമ്പയിനിലും വാഹനപ്രചാരണങ്ങളിലും സജീവമാണ്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട്…

Continue reading
ശബരിമല യുവതി പ്രവേശന കേസ്: സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം
  • April 21, 2026

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം നടക്കും. ശബരിമല മുൻതന്ത്രി കണ്ഠരര് രാജീവര് ഇന്നും വാദം ഉന്നയിക്കും. ഓരോ ക്ഷേത്രത്തിനും അതിന്റേതായ സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും ശബരിമലയിലെ ആചാരം അനിവാര്യമായ ഒന്നാണോ എന്ന് കോടതിക്ക് പരിശോധിക്കാൻ ആകില്ലെന്നും…

Continue reading
‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്
  • April 21, 2026

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ…

Continue reading
‘പ്രസവത്തിനായി പ്രവേശിച്ച യുവതിക്ക് ഡോക്ടർമാരുടെ ചികിത്സാ പിഴവ് മൂലം കിഡ്നിക്ക് മുറിവ് സംഭവിച്ചുവെന്ന് ആരോപണം’; യാതൊരു വിധത്തിലുള്ള ചികിത്സാ പിഴവും ഉണ്ടായിട്ടില്ലെന്ന് കോടതി, കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് ഏറ്റുമാനൂർ മുൻസിഫ് കോടതി തള്ളി
  • April 21, 2026

ഏറ്റുമാനൂർ: ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി.ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ…

Continue reading
ഏറ്റൂമാനൂർ റിംഗ് റോഡ് നിർമ്മാണ പദ്ധതി നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ നൽകിയ സിവിൽ കേസ് തള്ളി ഉത്തരവായി
  • April 21, 2026

ഏറ്റുമാനൂർ – ഏറ്റുമാനൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാൻ സർക്കാർ തീരുമാനിച്ച ഏറ്റൂമാനൂർ റിംഗ് റോഡ് നിർമ്മാണ പദ്ധതി നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ നൽകിയ സിവിൽ കേസ് തള്ളി ഉത്തരവായി. റോഡ് നിർമ്മാണം പൂർത്തീകരിച്ചാൽ സ്വന്തം സ്ഥലം കൂടുതൽ നഷപ്പെടുമെന്നും മൂല്യം…

Continue reading
ഷാൾ വേണ്ട! കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി
  • April 20, 2026

തമിഴ്‌നാട് കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി. DMK മന്ത്രി ഷാൾ അണിയിക്കാൻ എത്തിയപ്പോൾ രാഹുൽ ഗാന്ധി നിരസിച്ചു.രാഹുൽ ഗാന്ധി പങ്കെടുത്ത കൊളച്ചലിലെ തിരഞ്ഞെടുപ്പ് പൊതുയോഗ ചടങ്ങിലായിരുന്നു സംഭവം. ക്ഷീര വികസന മന്ത്രി മനോ തങ്ക രാജ്…

Continue reading
കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; അനോഷ് കണ്ണ് തുറന്നു
  • April 20, 2026

തൃശൂര്‍ കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അനോഷ് കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടി ഇപ്പോഴും അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അനോഷിന്റെ സഹോദരന്‍ എട്ട് വയസുകാരന്‍ ആല്‍ജോ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.…

Continue reading
‘നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്, മന്ത്രി നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണം’; ഓ ജെ ജനീഷ്
  • April 20, 2026

മന്ത്രി കെ രാജൻ നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഓ ജെ ജനീഷ്. നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്. നൗഫലിന്റെ തൊട്ടടുത്ത വീടുകളിലും വിള്ളൽ ഉണ്ടായിരുന്നു അവിടെ രാജൻ പരിശോധന നടത്തിയില്ല.…

Continue reading
സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത
  • April 20, 2026

വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക…

Continue reading

You Missed

ഇഡിക്ക് നേരെ സിപിഐഎം ആക്രമണം, 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്ന് ജോൺ ബ്രിട്ടാസ്
‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍
പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി; വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൗണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു
EDക്കെതിരായ സിപിഐഎം ആക്രമണത്തിന് പിന്നാലെ, മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻ
സിപിഐഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്ക്; ജനറൽ ആശുപത്രിയിലേക്ക് മാറ്റി
‘തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ ഇങ്ങോട്ട് വരണ്ട’; മുഹമ്മദ് റിയാസ്