തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. ടൗൺഹാളിന് മുന്നിലെ കാറും ഓട്ടോയും തകർത്തു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ജനവാസമേഖലയിൽ പരിഭ്രാന്തി പരത്തി വിരണ്ടോടിയത്. ആനയെ തളക്കാൻ ശ്രമം തുടരുകയാണ്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണിത്. ആന വീടുകളുടെ ​ഗേറ്റും, മതിലും തകർത്തു. ആനയെ തളക്കാൻ എലഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരെ വിളിച്ചിട്ടുണ്ട്. ആനയെ എവിടേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന വിവരം ലഭ്യമല്ല. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആറിലധികം വാഹനങ്ങൾ ആന തകർത്തതായാണ് വിവരം. ആനയ്ക്കും പരുക്കേറ്റിട്ടുണ്ട്. ചെവിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലാണ് ആന.

Related Posts

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്
  • May 23, 2026

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 40…

Continue reading
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളുടെ പ്രശ്നം ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ
  • May 23, 2026

കൊച്ചി മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്നം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് നീക്കം. ഇന്നലെ മന്ത്രി റോജി എം ജോണും കുടുംബങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം ഒഴിപ്പിക്കൽ നടപടികൾക്കായി അഭിഭാഷക കമ്മീഷൻ ഇന്ന് പ്രദേശത്ത് എത്തിയേക്കും.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളുടെ പ്രശ്നം ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളുടെ പ്രശ്നം ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം; വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം; വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

ആരുനേടി കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം