സെക്സ് റാക്കറ്റ് കേസ്: ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്നത് രണ്ടാം പ്രതി; നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് സിന്ധു

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ രണ്ടാം പ്രതി അലീനയുടെ പങ്ക് വ്യക്തമാകുന്ന ശബ്ദരേഖ ട്വന്റിഫോറിന്. ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് ഒന്നാം പ്രതി സിന്ധുവിന്റെ മൊഴി. കേസ് രജിസ്റ്റർ ചെയ്ത ശേഷം സിന്ധു ഒളിവിൽ കഴിഞ്ഞത് ഗുണ്ട നേതാവിന്റെ ഫ്ലാറ്റിൽ ആണെന്നാണ് വിവരം. സെക്സ് റാക്കറ്റിന് ഗുണ്ട ബന്ധവും അന്വേഷണ സംഘം കണ്ടെത്തി.

കേസിലെ അഞ്ചാം പ്രതി റഹ്മത്തിനെ കുറിച്ചും അലീനയുടെ സംഭാഷണത്തിൽ പരാമർശമുണ്ട്. സെക്സ് റാക്കറ്റിന്റെ ഗുണ്ട ബന്ധം അന്വേഷണ സംഘം കണ്ടെത്തി. പ്രതി സിന്ധു കൊച്ചിയിലെ ഗുണ്ട ഔറംഗസേബിന് പണം നൽകി എന്നും കണ്ടെത്തൽ. നാലാം പ്രതി അലീനയുടെ സുഹൃത്താണ് ഇയാൾ. ഔറംഗസേബിനെയും എസ്ഐടി ചോദ്യം ചെയ്യും.

സിന്ധു 14 വർഷത്തിൽ അധികമായി വിദേശത്ത് ബിസിനസ്സ് ചെയ്യുന്നു. സിന്ധു വിദേശത്തേക്ക് കൊണ്ടുപോയ യുവതികളുടെ കണക്ക് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. സിന്ധു സെക്സ് റാക്കറ്റിന്റെ ഭാഗമായത് എപ്പോൾ മുതൽ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചു.കേസ് രജിസ്റ്റർ ചെയ്ത ശേഷം സിന്ധു ഒളിവിൽ കഴിഞ്ഞത് ഗുണ്ട നേതാവിന്റെ ഫ്ലാറ്റിൽ എന്നാണ് വിവരം. സെക്സ് റാക്കറ്റ് നിയന്ത്രിച്ചിരുന്നതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ

Related Posts

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി
  • July 8, 2026

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നതായി ആരോപണം. സമൂഹമാധ്യമങ്ങളിൽ PDF ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പർ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി സർക്കാർ കണ്ണടച്ച് ഉറങ്ങുന്നു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് വിലകൽപ്പിക്കാത്ത സർക്കാർ…

Continue reading
‘എന്റെ വീട് ചെറിയനാടാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് അയാളില്‍ മാറ്റമുണ്ടായി’; സുകുമാരക്കുറിപ്പിനെ കണ്ടെന്ന് വെളിപ്പെടുത്തിയ നഴ്‌സ് പറയുന്നു
  • July 8, 2026

കൊല്‍ക്കത്തയില്‍ ജോലി ചെയ്യവേ താന്‍ സുകുമാരക്കുറുപ്പിനെ കണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അനുഭവങ്ങള്‍ ഓര്‍മയിലുണ്ടെന്നും നഴ്‌സ് രത്‌നമ്മ ട്വന്റിഫോറിനോട്. താന്‍ അന്ന് ആശുപത്രിയില്‍ കണ്ടത് സുകുമാരക്കുറുപ്പിനെയാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ കേസില്‍ ആ വെളിപ്പെടുത്തല്‍ മറ്റൊരു വഴിതുറന്നിരിക്കുകയാണ്. സംഭവത്തില്‍ രത്‌നമ്മയുടെ മൊഴിയും ക്രൈം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി