ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ ഗവണ്മെന്റ് പ്ളീഡർ ആയി അഡ്വ. നിധിൻ പുല്ലുകാടൻ നിയമിതനായി

ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ ഗവണ്മെന്റ് പ്ളീഡർ ആയി അഡ്വ. നിധിൻ പുല്ലുകാടൻ നിയമിതനായി.കെ.സി.വൈ.എൽ അതിരൂപതാ ജനൽ സെക്രട്ടറി,കെ.സി.വൈ.എൽ ബാംഗ്ലൂർ റീജിയൻ പ്രസിഡന്റ്,എടക്കാട്ട് ഫൊറോനാ പ്രസിഡന്റ്,ടെമ്പറെൻസ് കമ്മീഷൻ കോട്ടയം അതിരൂപത ജനൽ സെക്രട്ടറി,കെ.സി.സി അതിരൂപത ഓർഗനൈസിങ് സെക്രട്ടറി,ക്നാനായ
കൾച്ചറൽ സൊസൈറ്റി ജോയിന്റ് കൺവീനർ,കേരള കാത്തോലിക് യൂത്ത് മൂവ്മെന്റ് സംസ്ഥാന സെനറ്റ് അംഗം,ക്നാനായ ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർ,കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി സബ് ബോർഡ്‌ മെമ്പർ ആണ്.മുൻ കുമാരനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന പി.എം കുരിയാക്കോസ് (സഖി അച്ചായി)ഇന്റെ ചെറു മകനും മുൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാച്ചി ഫിലിപ്പ് തെക്കനാട്ടിന്റെ പൗത്ര പുത്രനാണ്.കോട്ടയം എസ്.എച്‌.മൗണ്ട് ഇടവകാംഗം ആയ ഇദ്ദേഹത്തിന്റ ഭാര്യ കല്ലറ പഴയ പള്ളി ഇടവക പ്രിറ്റി തോമസ് ആണ്.മക്കൾ ഇസബെൽ,ഇസാഖ്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി