പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില
സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞ് 90,680 രൂപയിലെത്തി. ഇന്ന് ഒരു ഗ്രാമിൻ്റെ വില 11,335 രൂപയാണ്. 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ്റെ വില 91,960 രൂപയായിരുന്നു. ഇന്നലെ 11,455…

















