‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍
തിരുവനന്തപുരം മേഖല മില്‍മ യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ നാല് വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടുമെന്ന് റിപ്പോര്‍ട്ട്. യൂണിയന്‍ പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിലാണ് ഗുരുതര കണ്ടെത്തലുകള്‍. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ പ്രമോഷന്‍ പോസ്റ്റിംഗ്…







