ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍-ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ വന്‍ വിജയത്തോടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. നിക്ഷേപകരില്‍ നിന്നും റെക്കോര്‍ഡ് പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചത്. ശക്തമായ ലിസ്റ്റിംഗിനെ തുടര്‍ന്ന് ജിയോ പ്ലാറ്റ്ഫോംസിന്റെ ആകെ വിപണിമൂല്യം 12.5 ലക്ഷം കോടി രൂപ കടന്നു.…







