കറന്റ് കട്ട് തുടരും; വൈദ്യുതി നിയന്ത്രിക്കുന്ന സമയം അറിയുന്നത് എങ്ങനെ?
കറന്റ് കട്ടില് പരിഹാരം അകലെ നില്ക്കുമ്പോള് വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി ജനങ്ങളെ അറിയിക്കാന്‍ സംവിധാനം ഒ രുങ്ങുകയാണ്. ഓരോ ദിവസവും കറന്റ് കട്ടാകുന്ന സമയങ്ങള്‍ ഓരോ ഉപയോക്താവിന്റേയും മൊബൈലിലേക്ക് വരുന്ന രീതിയുള്ള സംവിധാനം ഒരുക്കാനാണ് ശ്രമം നടക്കുന്നത്. (How can…








