സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ അപ്പീല്‍ അനുമതി നിരസിച്ച, ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുക. മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി…

















