എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം
ചെന്നൈ: റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ കോച്ചുകൾ തനിയെ നീങ്ങി. തമിഴ്നാട് ജോലാർപേട്ടയ്ക്ക് സമീപമാണ് സംഭവം. എൻജിൻ ഘടിപ്പിക്കാത്ത 7 കോച്ചുകൾ ആറ് കിലോമീറ്റർ ഓളം സഞ്ചരിച്ചു. കോച്ചുകൾ പിന്നീട് പ്രധാന ട്രാക്കിന് മുൻപായി പാളം തെറ്റി. ചെന്നൈ –…







