കൊലപാതക സമയത്ത് ഉമറും ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൃത്യത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് സംശയം. കൊലപാതകം നടന്ന സമയത്ത് ഉമറും ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരുത്തിപ്പാറ…







