ഇഡിക്ക് നേരെ സിപിഐഎം ആക്രമണം, 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്ന് ജോൺ ബ്രിട്ടാസ്
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്. സംഭവിച്ചത് വൈകാരികമായ സംഭവങ്ങൾ. അക്രമത്തെ ന്യായീകരിക്കില്ല. പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല. ഞങ്ങൾക്ക് വേണമെങ്കിൽ മുൻപേ വീട്ടിലേക്ക്…

















