‘അൻവറിന് പിന്നിൽ സിപിഎമ്മിലെ വലിയ താപ്പാനകൾ,
ഇത് സിപിഎമ്മിലെ സ്ഫോടനാത്മകമായ സാഹചര്യത്തിന്റെ ചെറിയ പ്രതിഫലനം മാത്രമാണ്. വിഷയം യുഡിഎഫ് ഗൗരവമായി ചർച്ച ചെയ്യുമെന്നും മുനീർ വ്യക്തമാക്കി. തിരുവനന്തപുരം: അൻവറിന് പിന്നിൽ സിപിഎമ്മിലെ വലിയ താപ്പാനകളെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട്. അൻവറിനും ജലീലിനും റസാഖിനും…

















