‘ദേവസ്വങ്ങൾ ആരും ഗൂഢാലോചന നടത്തിയിട്ടില്ല, എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ പ്രതിഷേധിക്കും; പാറമേക്കാവ്
  • October 28, 2024

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് പാറമേക്കാവ് ദേവസ്വം.പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞു. പിന്നെയെന്തിനാണ് എഫ്ഐആറിട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നതെന്ന്…

Continue reading
‘ശോഭ’കെടില്ലെന്ന് ഉറപ്പിക്കാൻ ബി.ജെ.പി; പാലക്കാട് കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ തീവ്രശ്രമം
  • October 28, 2024

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപിയുടെ തീവ്രശ്രമം. മുതിർന്ന നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫ് ചർച്ചയാക്കിയിരുന്നു. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണത്തിന് പാലക്കാട് എത്തുമെന്ന്കെ സുരേന്ദ്രൻ അറിയിച്ചു. ശോഭാ…

Continue reading
കെ. സുധാകരൻ നിഷ്കളങ്കമായി നടത്തുന്ന പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുന്നു; കോൺഗ്രസിനുള്ളിൽ അമർഷം
  • October 28, 2024

തെരഞ്ഞെടുപ്പ് സമയത്തും പ്രസ്താവനകളിലൂടെ വിവാദങ്ങൾ ഉണ്ടാകുന്നതിൽ കോൺഗ്രസിനുള്ളിൽ അമർഷം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിഷ്കളങ്കമായി നടത്തുന്ന പല പ്രസ്താവനകളും പാർട്ടിക്ക് ദോഷം ചെയ്യുന്നുവെന്നാണ് മുതിർന്ന നേതാക്കളുടെ പരാതി. പി.വി അൻവറിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസിനുള്ളിൽ ഭിന്നഭിപ്രായം ഉണ്ടായിരുന്നു എന്ന കെ. സുധാകരൻ്റെ…

Continue reading
തൃശൂർ പൂരം കലക്കിയ സംഭവം: SITയുടെ പരാതിയിൽ കേസെടുത്തു
  • October 28, 2024

തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ ആണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല. തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ഈ മാസം ആദ്യമാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ചത്.…

Continue reading
‘ഒറ്റക് വഴി വെട്ടി വന്നവർ’; നിവിനും ജയസൂര്യയ്ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌ത്‌ റിമി ടോമി
  • October 28, 2024

ഗായിക അഭിനയത്രി എന്നീ നിലകളിൽ സ്ഥാനം ഉറപ്പിച്ച താരമാണ് റിമി ടോമി. വേദി ഇളക്കി മറിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് റിമിക്കുള്ളതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ചലച്ചിത്ര മേഖലയിലെ ഭൂരിഭാഗം താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട് റിമി ടോമിക്ക്. സ്വന്തമായി…

Continue reading
ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയിൽ എത്തി 12 വർഷം; ടൊവിനോ തോമസ്
  • October 28, 2024

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയിൽ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി മാറിയ ടോവിനോ തോമസ് തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ടൊവിനോയുടേതായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ടൊവിനോ തന്നെയാണ്…

Continue reading
എല്‍സിയുവിന് മുമ്പ് സംഭവിച്ച കഥയുമായി ലോകേഷിന്റെ ഷോര്‍ട്ട് ഫിലിം
  • October 26, 2024

ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കം എങ്ങനെയായിരുവെന്നതിനുള്ള ഉത്തരവുമായി ഒരു ഷോര്‍ട്ട് ഫിലിം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകന്‍ ലോകേഷ് കനഗരാജ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. കൈതി, വിക്രം, ലിയോ എന്നീ സിനിമകളിലെ കഥയെയും കഥാപാത്രങ്ങളെയും ഒന്നിച്ചു ചേര്‍ത്ത്…

Continue reading
വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണി സന്ദേശങ്ങൾ; ‘X’ നെതിരെ കേന്ദ്രം
  • October 26, 2024

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തിൽ സമൂഹമാധ്യമമായ എക്‌സിനെതിരെ കേന്ദ്രസർക്കാർ. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികൾ എന്ന് കേന്ദ്ര ഐ ടി മന്ത്രാലയം വ്യക്തമാക്കി. അന്തരാഷ്ട്ര സർവീസ് നടത്തുന്ന 79 വിമാനങ്ങൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഒരാഴ്ചയിൽ…

Continue reading
വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണി; മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് ഐടി മന്ത്രാലയം
  • October 26, 2024

അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണം ഏജൻസികൾക്ക് കൈമാറണം. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ , ഐക്യം എന്നിവക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം.വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ…

Continue reading
‘സാംസ്കാരിക വൈവിധ്യങ്ങളുടെ വർണോത്സവമായി ഖത്തറിൽ ഭാരതോത്സവ്; അംബാസിഡർ ഉദ്ഘാടനം ചെയ്തു
  • October 26, 2024

ഇന്ത്യയുടെ കലാ-സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതി ഇന്ത്യൻ എമ്പസിയുമായി ചേർന്ന് ഇന്ത്യൻ കൾചറൽ സെന്ററിൽ നടന്ന ‘ഭാരതോത്സവ് 2024’ ശ്രദ്ധേയമായി.ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിലെ അൽ മയാസ തിയേറ്ററിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന പരിപാടി ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തു. ഇന്ത്യയും…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്
കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ