Latest Story
മാസപ്പടി കേസ്: ‘പിണറായി വിജയനും മകളും കുടുങ്ങും; അറസ്റ്റിലാകും, ജയിലിൽ പോകും’: ഷോൺ ജോർജ്മാസപ്പടി കേസ്: എക്സാലോജിക് സൊല്യൂഷൻസിന്റെ സാമ്പത്തിക വിവരങ്ങൾ തേടി EDമാസപ്പടി കേസ്: വീണാ വിജയനെ ED ചോദ്യം ചെയ്യുന്നുSIRന്റെ നിയമസാധ്യത ചോദ്യംചെയ്തുള്ള ഹർജികൾ: സുപ്രീംകോടതി വിധി നാളെഅമേരിക്ക വെടിനിർത്തൽ ലംഘിച്ചു; വ്യോമാതിർത്തിയിൽ പ്രവേശിച്ച US ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻആലപ്പുഴയില ‘രക്ഷാപ്രവർ‌ത്തനം’: കേസ് ഡയറി തിരുത്തിയതിൽ മൊഴി എടുക്കാൻ SITനവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തുകർണാടകയിൽ നേതൃമാറ്റം: സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർ​​ദേശം; നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാൻ നീക്കംമാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ
ഓഫര്‍ 1.92 ലക്ഷം കോടി; എന്നിട്ടും ഗൂഗിളിനോട് നോ പറഞ്ഞ് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ്
  • July 24, 2024

വിസ്സിനെ റെക്കോര്‍ഡ് തുകയ്ക്ക് ഗൂഗിള്‍ ഏറ്റെടുക്കും എന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബറ്റില്‍ ലയിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ വിസ്സ് പിന്‍മാറി. 23 ബില്യണ്‍ ഡോളറിന് (1.92 ലക്ഷം കോടി) വിസ്സിനെ വാങ്ങാനാണ്…

Continue reading
ജനത്തിന് പ്രായം കൂടുന്നു, വിരമിക്കൽ പ്രായം കൂട്ടാനുള്ള നീക്കത്തിൽ ചൈന
  • July 24, 2024

ചൈനീസ് സർക്കാരിന് കീഴിലുള്ള ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ പുറത്ത് വിട്ട രേഖകളുടെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പെൻഷൻ ഫണ്ട് 2035ടെ കാലിയാകുമെന്നാണ് കണക്ക്. 2019ൽ  ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ച കൊവിഡ് മഹാമാരിക്ക് മുൻപായിരുന്നു ഈ കണക്ക് പുറത്ത്…

Continue reading
റാണാ നായിഡു രണ്ടാം സീസണ്‍: വെങ്കിയെയും റാണയെയും തല്ലാന്‍ വില്ലന്‍ ബോളിവുഡില്‍ നിന്ന്
  • July 24, 2024

താര നിരയില്‍ പുതിയ സര്‍പ്രൈസ് ചേര്‍ത്താണ് റാണ ദഗ്ഗുബതിയും, വെങ്കിടേഷും അഭിനയിക്കുന്ന സീരിസിന്‍റെ രണ്ടാം സീസണ്‍ എത്തുന്നത് എന്നാണ് വിവരം.  നെറ്റ്ഫ്ലിക്സിന്‍റെ ആക്ഷന്‍ ത്രില്ലര്‍ സീരിസ് റാണാ നായിഡുവിന്‍റെ പുതിയ സീസണ്‍ വരുന്നു. രണ്ടാം സീസണിന്‍റെ ഷൂട്ടിംഗ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.…

Continue reading
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു
  • July 24, 2024

രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങളിൽ തോടിൻ്റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെകടർ കെ ഗണേഷിനാണ്  ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം…

Continue reading
തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കുന്ന എട്ട് എണ്ണകള്‍
  • July 23, 2024

താരന്‍ മൂലവും മുടി കൊഴിയാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കുന്നതാണ് ഉചിതം. അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകളെ പരിചയപ്പെടാം.  തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരും അനുഭവിക്കുന്ന ഒരു…

Continue reading
ശ്രീജേഷിന്‍റെ പുതിയ റോൾ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ പരിശീലകന്‍
  • July 23, 2024

ടീം തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സമീപനം സ്വീകരിച്ചെന്ന വിമർശനം ഫുൾട്ടൻ തള്ളി.പരിചയസമ്പന്നരായ കളിക്കാ‍ർ ടീമിലുണ്ടെങ്കിലേ വലിയ ടൂർണമെന്‍റുകൾ വിജയിക്കാനാവു. ചെന്നൈ: ഒളിംപിക്സിനുശേഷം വിരമിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ അടുത്ത റോൾ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി പരിശീലകന്‍ ക്രെയ്ഗ്…

Continue reading
കല്‍ക്കി 2024ല്‍ ഇന്ത്യയിലെ പോപ്പുലര്‍ ചിത്രങ്ങളില്‍ ഒന്നാമത്, രണ്ടാമത് മലയാളം ഹിറ്റ്, 10ല്‍ 3ഉം കേരളത്തിന്റെ
  • July 23, 2024

ഐഎംഡിബിയുടെ 2024ലെ പട്ടികയില്‍ ആദ്യ 10ല്‍ മൂന്ന് എണ്ണം മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ ആണ്. മലയാളത്തിന് മികച്ചതായിരുന്നു 2024. ഒട്ടേറെ ഹിറ്റുകളാണ് മലയാളത്തില്‍ പുതിയ വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. വെറും ഹിറ്റുകളല്ല നിരവധി 100 കോടി ക്ലബുകളും ഉണ്ടായി. ഐംഡിബിയുടെ പട്ടികയിലും 2024ല്‍…

Continue reading
Gold Rate Today: സ്വർണം വാങ്ങാൻ ബെസ്റ്റ് ടൈം; വിപണിയിൽ വിലയിടിവ് തുടരുന്നു
  • July 23, 2024

കഴിഞ്ഞ ബുധനാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് ഇടിയുകയായിരുന്നു. അഞ്ച് ദിവസംകൊണ്ട് സ്വർണത്തിന് 1040 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറഞ്ഞു.കഴിഞ്ഞ ആറ് ദിവസമായി സ്വർണവില ഇടിവിലാണ്.  ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 11…

Continue reading
സീസണിൽ പ്രവാസികളുടെ നട‍ുവൊടിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വർധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ഓഗസ്റ്റ് 8ന്
  • July 23, 2024

സീസണ്‍ കാലത്ത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള വിമാനയാത്ര കൂലി ക്രമാതീതമായി ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുന്ന രീതിയിലാണ് വിമാനക്കമ്പനികള്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇതിനൊരു ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ഉയര്‍ത്തുന്ന മുറവിളിയെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തുവരുന്നത്. അബുദാബി:…

Continue reading
ഉള്ളൊഴുക്ക് ശരിക്കും നേടിയത്?, ഇനി ഒടിടിയിലേക്ക്, വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ നടി ഉര്‍വശി
  • July 23, 2024

ഒടിടിയിലേക്ക് ഇനി ഉര്‍വശിയുടെ ഉള്ളൊഴുക്ക്. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായി എത്തിയതാണ് ഉള്ളൊഴുക്ക്. സംവിധാനം നിര്‍വഹിച്ചത് ക്രിസ്റ്റോ ടോമിയാണ്. മികച്ച പ്രതികരണമാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. ഒടിടിയിലേക്ക് ഉള്ളൊഴുക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉള്ളൊഴുക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ഒടിടിയില്‍ എത്തുക. ഒടിടിയില്‍…

Continue reading