ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,560 രൂപയയും ഗ്രാമിന് ഇന്ന് 13,195 രൂപയായും തുടരുകയാണ്. (gold rate unchanged in kerala october 29) തുടര്‍ച്ചയായുള്ള വിലയിടിവിന് ശേഷം സ്വര്‍ണം പയ്യെ തിരിച്ചുകയറുന്നതായിരുന്നു രണ്ട് ദിവസമായുള്ള ട്രെന്‍ഡ്.…

















