രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും
അമരാവതി: രാത്രി പതിനൊന്ന് മണിയോടെ ആന്ധ്ര നെല്ലൂരില്‍ കരതൊടും. കാറ്റിന് നൂറ് മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിന് സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴമുന്നറിയിപ്പ്. ആന്ധ്രാപ്രദേശിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലും തിരുവള്ളൂരും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ…







