‘പേട്രിയറ്റ്’ ഒരു ടോം ക്രൂസ് സിനിമ പോലെ ഗംഭീരം: വൈറലായി വിദേശ വനിതയുടെ റിവ്യൂ
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച പുതിയ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ വനിത. മലയാള സിനിമ പേട്രിയറ്റ് സിനിമ കണ്ട വിദേശ വനിത നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഒരു ടോം ക്രൂയിസ് സിനിമ പോലെ ഗംഭീരമാണ്…







