തിയറ്ററില്‍ ഞെട്ടിച്ച ഹിന്ദി ചിത്രം ഒടിടിയിലേക്ക്, ദേവദൂതനുണ്ടായിട്ടും കേരളത്തില്‍ നേടിയത് വൻ കളക്ഷൻ, വയലൻസും
വയലൻസ് നിറച്ച ആ ചിത്രം ഒടിടി പ്രദര്‍ശനത്തിനെത്തുന്നു. ലക്ഷ്യ നായകനായി വേഷമിട്ട് വന്ന ചിത്രമാണ് കില്‍. അത്ഭുതപ്പെടുത്തുന്ന ഒരു വിജയമാണ് ലക്ഷ്യയുടെ ചിത്ര നേടുന്നത്. രാജ്യമൊട്ടെകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ ലക്ഷ്യയുടെ ചിത്രത്തിനാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 3.2 കോടി…

















